May 6, 2024

കാട്ടിക്കുളത്ത് വിൽപ്പനക്ക് കൊണ്ടുവന്ന മത്സ്യം തടഞ്ഞതിൽ പ്രതിഷേധം.

0
കാട്ടിക്കുളം   തിരുനെല്ലി ഭാഗങ്ങളിലേക്ക് കൊണ്ടുവന്ന മൽസ്യം തടഞ്ഞതിൽ വ്യാപക പ്രതിഷേധം    കാട്ടിക്കുളം തിരുനെല്ലി പ്രദേശങ്ങളിലേക്ക് കൊണ്ടുവന്ന മൽസ്യങ്ങളാണ് ഒരു വിഭാഗം സി ഐ ടി യു ടെ നേതൃത്വത്തിൽ തടഞ്ഞത് ശനിയാഴ്ച്ച പുലർച്ചേനാല് മണിയോടെ മാനന്തവാടി ടൗണിൽ വെച്ചാണ് മൽസ്യം തടഞ്ഞത് തുടർന്ന് സംഭവം സംഘർത്തിൽ കലാശിച്ചതിനെ തുടർന്ന് മാനന്തവാടി സി ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസും ടൗൺ വാസികളുമാണ് പ്രശ്നം ഒത്ത് തീർപ്പാക്കിയത് കാട്ടിക്കുളം കേന്ദ്രീകരിച്ചുള്ള സിഐടിയുവിഭാഗം മാനന്തവാടി സി ഐ ടി യു തൊഴിലാളികളും ചേർന്ന് പുതിയ വിൽപ്പനക്കാർക്ക് മൽസ്യം നൽകരുതെന്ന് മൊത്ത വിതര കാരോട് വാദിച്ചെങ്കിലും മൽസ്യം നൽകുമെന്ന് മാനന്തവാടി മാർക്കറ്റ് ഉടമകൾ ഉറച്ചു നിന്നതോടെ സംഭവം പാളി'. തുടർന്ന് നാളെ ചില മൽസ്യവ്യാപാരികൾ മാനന്തവാടിയിൽ മൽസ്യം തടയുമെന്ന വാശിയിലാണ് ' ഒരു വിഭാഗം തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ഭരണത്തിന്റെ തണലിൽ അടിച്ചമർത്തുന്നതായും ആരോപണമുയുരുന്നുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *