Latest News റുപേ കാർഡിന് അപേക്ഷിക്കണം December 17, 2017 0 By ന്യൂസ് വയനാട് ബ്യൂറോ കാട്ടിക്കുളം: തിരുനെല്ലി സർവീസ് സഹകരണ ബാങ്കിൽ നിന്നും കെ.സി.സി. വായ്പ എടുത്ത മുഴുവൻ കൃഷിക്കാരും 31- നു മുമ്പായി റുപേ കാർഡിന് അപേക്ഷ നൽകണമെന്ന് സെക്രട്ടറി ടി. വസന്തകൃഷ്ണൻ അറിയിച്ചു. അപേക്ഷ നൽകാത്തവർക്ക് അടുത്ത സാന്പത്തിക വർഷം കാർഷിക വായ്പ ലഭിക്കില്ല. Post navigation Previous: രോഗികൾക്ക് ആശ്വാസമായി പനമരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിNext: ഒരുമയോടെ ഒരു ഓർമ്മ: പൂർവ്വവിദ്യാർത്ഥി മഹാസംഗമം കൂട്ടായ്മയുടെ വേദിയായി Also read Latest News News Wayanad വരള്ച്ചാ പ്രതിരോധപ്രവര്ത്തനങ്ങളില് സര്ക്കാര് അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന് എംഎല്എ October 15, 2026 0 Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply