May 4, 2024

ആഹ്ലാദ പ്രകടനം നടത്തി

0
01 4
കല്‍പ്പറ്റ:എ.ഐ.സി.സി.അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പ്പറ്റ മണ്ഡലം കോഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.കെ.പി.സി.സി.മെമ്പര്‍ പി.പി.ആലി,പി.കെ.കുഞ്ഞിമൊയ്തീന്‍,കെ.കെ.രാജേന്ദ്രന്‍,ഗിരീഷ് കല്‍പ്പറ്റ,സാലി റാട്ടക്കൊല്ലി,എസ്.മണി,കെ.കെ.മുത്തലീബ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,പി.വിനോദ് കുമാര്‍,ടി.ജെ.ആന്റണി,സലീം കാരാടന്‍,കെ.അജിത,പി.ആയിഷ,പി.ആര്‍.ബിന്ദു,ഭാസ്‌ക്കരന്‍,സി.കുഞ്ഞീദ്,പ്രകാശന്‍ സന്തോഷ് കൈനാട്ടി,മാതാജോ,ഷബീര്‍ ബാബു,ആബിദ്,സി.കെ.നിഷാദ്,പ്രതാപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *