കരാറുകാരുടെ കുടിശിക.:ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറിക്കു മുൻപിൽ ധർണ്ണ നടത്തി.
കരാറുകാരുടെ കുടിശിക. ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറിക്കു മുൻപിൽ ധർണ്ണ നടത്തി. താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ജോസ് കാട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് മാത്യു, പി.കെ.അയൂബ്, എം.പി.സണ്ണി, സജി മാത്യു, എം.ജെ.തോമസ്, ടി.എ.റെജി, വി.ടി.ഷാജി, പി.ജെ.ജോസഫ്, അബ്ദുള്ള വൈശ്യംമ്പത്ത്, തങ്കച്ചൻ പിലാക്കാവ് തുടങ്ങിയവർ സംസാരിച്ചു






Leave a Reply