August 11, 2026

ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി

0
IMG_20171221_194628
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആശാകിരണം പദ്ധതിയുടെ ഭാഗമായി കരിമ്പിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽ വെച്ച്  കാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. ക്യാമ്പ് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. കരിമ്പിൽ  സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ബാബു കക്കട്ടികാലായിൽ  അദ്ധ്യക്ഷത  വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളിൽ  ക്ലാസ് എടുത്തു . ക്യാമ്പിൽ 80 പേർ പങ്കെടുത്തു. കരിമ്പിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ, ഫീൽഡ് കോ ഓർഡിനേറ്റർ ഷൈനി ദേവസ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *