April 15, 2026

ചുരം റോഡിന്‍റെ ശോചനീയാവസ്ഥ; എഞ്ചിനീയര്‍മാര്‍ക്കെതിരെ കേസെടുത്തു.

0
IMG-20171224-WA0015
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി. പൊട്ടി പൊളിഞ്ഞു ചുരം മനുഷ്യജീവനു ഹാനികരമായിട്ടും യാതൊരു നടപടിയുമെടുക്കാത്ത ദേശീയപാത ഉദ്യോഗസ്ഥര്‍ക്കെതിരെ വൈത്തിരി പോലീസ് ' കേസെടുത്തു. PWD (NH) എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കുമെതിരെയാണ് കേസെടുത്തത്. 
വയനാട് ചുരം റോഡ് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് എം എസ് യൂസുഫിന്‍റെ പരാതിയില്‍ IPC 283, 336 പ്രകാരവും KPA 118E പ്രകാരവുമാണ് കേസെടുത്തതെന്ന് വൈത്തിരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷരീഫ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *