April 16, 2026

ഇന്ത്യയുടെ ബഹുസ്വരത ഉയർത്തിപ്പിടിക്കണം. സി.കെ സുബൈർ

0
IMG-20171224-WA0063
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ബഹുത്വത്തിലും വൈവിധ്യത്തിലും വലിയ പൈതൃകമുള്ള ഇന്ത്യയുടെ ബഹുസ്വരത ഉയർത്തിപ്പിടിക്കണമെന്ന് യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ സുബൈർ അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ ഗ്രാമങ്ങൾ ഭീതിയിലാണ്.രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഫാഷിസ്റ്റ് ഭരണം അപകടകരമാണന്നും യൂത്ത് ലീഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *