April 19, 2026

ജില്ലാ പദ്ധതി: അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പദ്ധതി: അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍  ക്ഷണിച്ചു
 ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു.  കരട് റിപ്പോര്‍ട്ട്' ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാണ്.  വിശദവിവരങ്ങള്‍ 04936 202626 നമ്പറിലോ  ഇ.മെയില്‍ വിലാസത്തിലോ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *