May 24, 2026

പാചക വാതക ഉപഭോക്താക്കള്‍ക്ക് ഓപ്പൺ ഫോറം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുതിനും പരിഹാരം കാണുതിനുമായി ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും സിവില്‍ സപ്ലൈസ് വകുപ്പ് ഉദേ്യാഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന  ജില്ലാതല ഓപ്പൺ  ഫോറം ജനുവരി 16ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളിലാണ് നടക്കും.  പാചക വിതരണവുമായി ബന്ധപ്പെട്ട  പരാതികള്‍ ജനുവരി ഒന്നിന്  വൈകീട്ട് 3 നകം അതത് താലൂക്ക് സപ്ലൈസ് ഓഫീസര്‍ക്കോ, ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ തപാലിലോ നല്‍കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *