May 16, 2024

ചികിത്സ സഹായഫണ്ട് വിതരണം ചെയ്തു

0
01 10
കല്‍പ്പറ്റ:ചികിത്സ നിധിയുടെ ഭാഗമായി കോഴിക്കോട് കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി കോക്കുഴി ശ്രീജാഗോപിയ്ക്ക് ചികിത്സാ സഹായം നല്‍കി .നഗരസഭ കൗസിലര്‍ വി.എം.റഷീദ് ഉദ്ഘാടനം ചെയ്തു.കൂട്ടം കുടുംബകൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു.എന്‍.എ.ബോബി,കെ.ബി.രാജേശ്വരി,കൂട്ടം മെമ്പറായ ഐശ്വര്യ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *