Latest News മാനന്തവാടിയിലെ ബ്രാൻ അബൂബക്കർ ( 49 ) നിര്യാതനായി. August 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി എടവക പാലമുക്ക് സ്വദേശിയും എം.ജി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പിടിഎ പ്രസിഡന്റുമായ ബ്രാൻ അബൂബക്കർ (49) നിര്യാതനായി. ഹൃദയാഘാതം മൂലം മാനന്തവാടി ജ്യോതി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു മരണം. Post navigation Previous: നാല് ദിവസം മുമ്പ് നിർമ്മിച്ച മരപ്പാലം ഒലിച്ചുപോയി: തിരുനെല്ലി നിട്ടറ കോളനി വീണ്ടും ഒറ്റപ്പെട്ടു.Next: കക്കൂസിലെ ബക്കറ്റിൽ മരുന്ന് കലക്കി കൊടുത്ത സംഭവം: അന്വേഷണം തുടങ്ങിയെന്ന് ഡി.എം.ഒ. Also read Latest News News Wayanad കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു October 7, 2026 0 Latest News News Wayanad വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ‘ഉണർവ്’ ശില്പശാല സംഘടിപ്പിച്ചു October 7, 2026 0 Latest News News Wayanad വയനാട് ജില്ലാ ജനമൈത്രി പോലീസും അമ്പലവയൽ ജനമൈത്രി സമിതിയും ചേർന്ന് വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply