April 27, 2024

നിരവിൽപ്പുഴ റോഡ് പണി ഉടൻ പൂർത്തിയാക്കണം : സിറ്റി യൂത്ത് ലീഗ്

0
Img 20190109 Wa0019
 
 വെള്ളമുണ്ട : തരുവണ നിരവിൽപ്പുഴ റോഡ് പണി ആരംഭിച്ചിട്ട് പാതി വഴിയിൽ നിർത്തിവെച്ച് മാസങ്ങളോളം ആകുന്നു.അധികൃതർ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ യൂത്ത് ലീഗ് ശക്തമായ സമരപരിപാടിയുമായി  മുന്നോട്ട് പോകുമെന്നും നേതാക്കൾ  അറിയിച്ചു. യോഗത്തിൽ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസിസ് വെളളമുണ്ട, റാഷിദ് എ, റഹ്മാൻ പി, സുബൈർ ഇ കെ, ഷിഹാബ്, യൂസഫ് എം തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *