April 20, 2026

വയനാട് മണ്ഡലത്തിൽ എ.ഐ.സി.സി, കെ.പി.സി.സി നിരീക്ഷകരെ നിയമിച്ചു.

0
IMG-20190409-WA0098
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: 
 വയനാട് ലോക്സഭാ മണ്ഡലത്തിൽ എ.ഐ.സി.സി നിരീക്ഷകനായി വിനയ്‌കുമാര്‍ സുര്‍ക്കെ മുന്‍ കര്‍ണാടക മന്ത്രി
(തിരുവമ്പാടി നിയോജകമണ്‌ഡലം), കെ.വി.തങ്കബാലു, മുന്‍ പി.സി.സി
അധ്യക്ഷന്‍, തമിഴ്‌ നാട്‌ (മാനന്തവാടി നിയോജകമണ്‌ഡലം),
പി.വി.മോഹനന്‍, കർണ്ണാടക പി സി സി ജനറൽ സെക്രട്ടറി (സുല്‍ത്താന്‍ ബത്തേരി നിയോജകമണ്‌ഡലം),
സുദര്‍ശന്‍ നാച്ചിയപ്പന്‍ , മുന്‍ കേന്ദ്രമന്ത്രി (കല്‍പ്പറ്റ
നിയോജകമണ്‌ഡലം), ശ്രീ.ഷാക്കിർ സാനിഗി, മുന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ
സെക്രട്ടറി ( ഏറനാട്‌ നിയോജകമണ്‌ഡലം), സലീം അഹമ്മദ്‌, മുന്‍
എന്‍.എസ്‌.യു(ഐ) ദേശീയ പ്രസിഡന്റ്‌ (നിലമ്പൂര്‍ നിയോജകമണ്‌ഡലം),
വിശ്വനാഥന്‍, മുന്‍ എം.പി ( വണ്ടൂര്‍ നിയോജകമണ്‌ഡലം) എന്നിവരെ
നിയമിച്ചു.
കെ.പി.സി.സി നിരീക്ഷകരായി അഡ്വ: ലാലി വിന്‍സന്റ്‌, കെ.പി.സി.സി
ജനറല്‍ സെക്രട്ടറി (മാനന്തവാടി നിയോജകമണ്‌ഡലം), ഇ.എം.ആഗസ്‌തി, മുന്‍
കെ.പി.സി.സി ജനറല്‍ സെക്രട്ടറി (സുല്‍ത്താന്‍ ബത്തേരി നിയോജകമണ്‌ഡലം),
പഴകുളം മധു, സെക്രട്ടറി, കെ.പി.സി.സി (കല്‍പ്പറ്റ നിയോജകമണ്‌ഡലം),
എം.എ.ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ ( തിരുവമ്പാടി നിയോജകമണ്‌ഡലം),
അഡ്വ: പി.എം സുരേഷ്‌ബാബു, ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ( ഏറനാട്‌
നിയോജകമണ്‌ഡലം), ശ്രീ.പി.എ.സലീം, സെക്രട്ടറി, കെ.പി.സി.സി (നിലമ്പൂര്‍
നിയോജകമണ്‌ഡലം), കെ.സി.അബു, മുന്‍ ഡി.സി.സി പ്രസിഡന്റ്‌ (വണ്ടൂര്‍
നിയോജകമണ്‌ഡലം) എന്നിവരെ നിയമിച്ചു.
വയനാട്‌ പാര്‍ലമെന്റ്‌ മണ്‌ഡലം സെന്‍ട്രല്‍ കമ്മറ്റി മീഡിയ കോ-
ഓര്‍ഡിനേറ്ററായി കെ.പി.അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി,
കെ.പി.സി.സി, ഓഫീസ്‌ ഇന്‍ചാര്‍ജ്ജായി എന്‍.സുബ്രമഹ്‌ണ്യന്‍, ജനറല്‍
സെക്രട്ടറി, കെ.പി.സി.സി, കെ.പി.അബ്‌ദുല്‍ മജീദ്‌, സെക്രട്ടറി,
കെ.പി.സി.സി, ശ്രീ.എന്‍.എ.കരീം, സെക്രട്ടറി, കെ.പി.സി.സി, പ്രോഗ്രാം
കോ-ഓര്‍ഡിനേറ്ററായി സജി ജോസഫ്‌, ജനറല്‍ സെക്രട്ടറി, കെ.പി.സി.സി
എന്നിവരെയും നിയമിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *