April 26, 2024

മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ വീടിന്റെ ടെറസിൽ നിന്നും വീണ് മധ്യവയസ്‌ക്കൻ മരിച്ചു.

0
കൽപ്പറ്റ:
മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ വീടിന്റെ ടെറസിൽ നിന്നും വീണ് മധ്യവയസ്‌ക്കൻ മരിച്ചു.
കൽപ്പറ്റ ബൈപ്പാസിന് സമീപം പുൽപ്പാറ വാലത്ത് കൃഷ്ണൻ (50) ആണ് മരിച്ചത്.രാവിലെ പത്ത്മണിയോടെയായിരുന്നു അപകടം. ഈ മാസം ഇരുപതിന് മകന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു ഇതിന് മുന്നോടിയായി വീടിന്റെ അറ്റകുറ്റ പണികൾ നടന്നുവരികയായിരുന്നു.  ടെറസിൽ നിന്നും കാൽ വഴുതി  വീഴുകയായിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *