April 27, 2024

വെള്ളമുണ്ട ഒഴുക്കൻ മൂല പുതുപ്പള്ളിൽ തോമസിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.

0
Img 20190414 Wa0057
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല പുതുപ്പള്ളിൽ തോമസിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ് മൂന്ന് മണിക്ക്  ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, സണ്ണി ( പത്രം ഏജന്റ്, വെള്ളമുണ്ട എട്ടേ നാൽ ), ജോസ് ,ആനി, ബാബു ( മണ്ണ് സംരക്ഷണ പര്യവേക്ഷണ ഓഫീസ് ,കാരക്കാമല ) ,പരേതയായ ലിസി. മരുമക്കൾ: ലില്ലി, റീത്ത, മോളി, ബാബു. ബേബി, ബിനി ( സ്റ്റാഫ് നഴ്സ്, ആരോഗ്യ വകുപ്പ്).  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *