April 20, 2024

മത നിരപേക്ഷ ഗവൺമെൻ്റിനായി പി പി സുനീറിനെ വിജയിക്കണമെന്ന് ടി പി രാമകൃഷ്ണൻ

0
Img 20190417 Wa0150

കോറോം:  മത നിരപേക്ഷ ഗവൺമെൻ്റിനായി പി പി സുനീറിനെ വിജയിക്കണമെന്ന് ടി പി രാമകൃഷ്ണൻ

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് എൽ ‌‍ഡി എഫ് വനിതാ വിളംബരറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പനമരം ഏരിയ കമ്മിറ്റി അംഗം പി എ ബാബു അധ്യക്ഷനായ പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ,കെ റഫീഖ് ,പനമരം ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബി ,  ആർ രവീന്ദ്രൻ ,സിന്ദു ഹരികുമാർ എന്നിവർ സംസാരിച്ചു

തൊണ്ടർനാട് ലോക്കൽ സെക്രട്ടറി വേണു മുള്ളോട്ട് സ്വാഗതവും കാഞ്ഞിരങ്ങാട് ലോക്കൽ സെക്രട്ടറി എ കെ ശങ്കരൻ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *