May 8, 2024

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: സ്വയം തൊഴില്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം

0
          നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്, ജോബ് ക്ലബ് പദ്ധതികളിലേക്ക് 2019-2020 വര്‍ഷത്തേക്കുളള അപേക്ഷകള്‍ സ്വീകരിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കല്‍പ്പറ്റ, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് എന്നിവിടങ്ങളില്‍ മെയ് 10 നകം അപേക്ഷ നല്‍കണം.  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എംപ്ലോയ്‌മെന്റ്     എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ലഭിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *