തിരഞ്ഞെടുപ്പ്. എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  വ്യാജ മദ്യലോബികള്‍ വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും കടത്തും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.   ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ശക്തമാക്കി.  ചെക്ക് പോസ്റ്റുകളില്‍ വനിതകളെ ഉള്‍പ്പെടെ നിയമിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും കടത്ത് തടയുന്നതിന് ശക്തമായ പരിശോധനകള്‍ സ്വീകരിച്ചിട്ടുണ്ട്.  കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതേ്യക ബോര്‍ഡര്‍ പരിശോധന യൂണിറ്റുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു.  പെരിക്കല്ലൂര്‍ ഭാഗത്ത് പ്രതേ്യക ടീമിനെ നിയോഗിച്ച് കഭനീ നദി കടന്ന് വരുന്ന മദ്യ മയക്കു മരുന്ന് കടത്തിന് തടയിടുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.  കേരള, കര്‍ണ്ണാടക തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെയും എക്‌സൈസ്, പോലീസ്, ഫോറസ്റ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും വാഹന പരിശോധനകളും നടത്തുന്നു.  
വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936- 248850 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ ഫ്രീ നമ്പറായ 1800425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155 358 എന്നിവയിലോ താഴെ പറയുന്ന ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിളിച്ച് അറിയിക്കാം.
എക്‌സൈസ് കണ്‍ട്രോള്‍ റൂം, മീനങ്ങാടി 04936-248850
എക്‌സൈസ് റേയ്ഞ്ച് ഓഫീസ് കല്‍പ്പറ്റ 04936-208230
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ   04936-202219
എക്‌സൈസ് റേയ്ഞ്ച് ഓഫീസ് മാനന്തവാടി  04935- 244923
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി    04935- 240012 
എക്‌സൈസ് റേയ്ഞ്ച് ഓഫീസ് ബത്തേരി  04936- 227227
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി  04936- 248190
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി  04936- 246180
എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍  9447176084
അസി.എക്‌സൈസ് കമ്മീഷണര്‍,  9496002872
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069663
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,മാനന്തവാടി 9400069667
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ബത്തേരി 9400069605
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍- 
സ്‌ക്വാഡ് വയനാട് 9400069662
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069668
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി 9400069670
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍,  ബത്തേരി 9400069669കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ...
Read More
     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് ...
Read More
     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ ...
Read More
കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നുകൽപ്പറ്റ: കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം ...
Read More
വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു:   സർവ്വകാല റെക്കോർഡായി   80.27 ശതമാനം. സി.വി.ഷിബുകൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ  അവസാന കണക്കിൽ പോളിംഗ് ശതമാനം ...
Read More
കൽപ്പറ്റ: ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക് ആദ്യം അനുഭവപ്പെട്ടത്. . കുലച്ച വാഴയും, ഇളനീർ കുലയും, കുരുത്തോല തോരണവും ...
Read More
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.   26 ...
Read More
ബത്തേരി:    വള്ളുവാടിയില്‍  വാച്ചറെ ആക്രമിച്ച കടുവ  വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസ്സുള്ള ...
Read More
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്.  ...
Read More
 .സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിൽ  ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ് ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *