രക്തദാന രംഗത്ത് ജ്യോതിർഗമയ വഹിക്കുന്ന പങ്ക് മാതൃകാപരം ; സഖറിയാസ് മോർ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്താം വർഷവും പീഡാനുഭവ വാരം രക്തദാനവാരമായി

മാനന്തവാടി ∙ രക്തദാന, അവയവദാന ജീവകാരുണ്യ രംഗങ്ങളിൽ ജ്യോതിർഗമയ
വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ
സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. എംജെഎസ്എസ്എ
മാനന്തവാടി മേഖലയുടെ രക്തദാന പദ്ധതിയായ ജ്യോതിർഗമ തുടർച്ചയായ പത്താം
വർഷവും പീഡാനുഭവ വാരം രക്തദാനാ വരമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനം
നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒാശാനാ ഞായർ മുതൽ ഇൗസ്റ്റർ
വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ വിവിധ രക്ത ബാങ്കുകളിൽ രക്തദാനം നടത്തും.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ
കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, ബ്ളഡ് ബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ
മെറിൻ, ഡിസ്ട്രിക് ഇൻസ്പെക്ടർ ജോൺ ബേബി, എബിൻ പി. ഏലിയാസ്, ഫാ.
മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. എൽദോ
വെങ്കടത്ത്, ഫാ. സിനു ചാക്കോ, ടി.വി. സുനിൽ, ഷിജു കോറം, ബേബി
മേച്ചേരിപുത്തൻപുരയിൽ, ഷാജി മൂത്താശ്ശേരി, നിഖിൽ പീറ്റർ, സോന പൗലോസ്,
വി.ഇ. വർഗീസ്, പൗലോസ് പുതുശ്ശേരിക്കടവ്, ഷിജോ മുണ്ടയ്ക്കൽ, അമൽ കുര്യൻ,
ബിനീഷ് വർഗീസ്, വി.സി. ജോസ്, എന്നിവർ പ്രസംഗിച്ചുമാനന്തവാടി ഗവൺമെന്റ് കോളേജ് യൂണിയൻ ആസാദി 2019 ന്റെ നേതൃത്വത്തിൽ കോളേജിലെ കുട്ടികൾക്ക് ദീക്ഷ എന്ന പേരിൽ പി എസ് സി പരിശീലനമാരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ ...
Read More
മാനന്തവാടി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സർഫാസി നിയമം കർഷകരെ ദ്രോഹിക്കുന്നതിന് വേണ്ടിയുള്ളതായതിനാൽ ഉടൻ പിൻവലിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.വേണുഗോപാലൻനായർ ആവശ്യപ്പെട്ടു. മാനന്തവാടിയിൽ കിസാൻസഭ ജില്ലാ ...
Read More
കൽപ്പറ്റ: മാനന്തവാടി - കൽപ്പറ്റ റോഡിൽ മരം വീണ് തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത് .ഞായറാഴ്ച ഉച്ചക്കാണ്  മടക്കിമലക്ക് സമീപം വെള്ളംപാടിയിൽ  റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം ...
Read More
മാനന്തവാടി: : ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ചികിത്സ നൽകുന്ന ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ...
Read More
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ  ഏകദിന ചിത്രരചന ശില്പശാല സംഘടിപ്പിച്ചു.   മാനന്തവാടി  ജി വി എച്ച് എസ് വിദ്യാർഥിനി അനഘ ബ്ലസൻ ചിത്രം വരച്ച്  ...
Read More
ബത്തേരി:വീട്ടിനുള്ളിൽ കത്തി കരിഞ നിലയിൽ വൃദ്ധയുടെ മൃതദേഹം.വടക്കനാട് പണയമ്പം കറ്റാനിയിൽ രാജമ്മ (71) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിയിലാണ്. ഞായറാഴ്ച രാവിലെ ...
Read More
കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ ...
Read More
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. സ്ഥാപിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ നീട്ടിയതായി ജില്ലാ എഞ്ചിനീയര്‍ ...
Read More
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍  സെപ്റ്റംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളില്‍ നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ...
Read More
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ മുത്തങ്ങയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബത്തേരി താലൂക്കില്‍ സ്ഥിര താമസമുള്ള ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *