April 18, 2026

97-ാം വയസ്സിലും വോട്ട് ചെയ്ത സന്തോഷത്തിൽ കല്യാണി അമ്മ.

0
IMG-20190423-WA0104
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജനാധിപത്യ ഉത്സവത്തിൽ ഇത്തവണ കൂടുതൽ പേർ പങ്കാളികളായി. ഇതു വരെ വോട്ട് ചെയ്യാതിരുന്നവർ പോലും ഇത്തവണ വോട്ടിന് എത്തി എന്ന പ്രത്യേകത  ഉണ്ട്. എന്നാൽ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട് ചെയ്ത വെങ്ങപ്പള്ളി  സ്വദേശിനി കല്യാണി അമ്മ ഇത്തവണയും വോട്ട് മുടക്കിയില്ല. വെങ്ങപ്പള്ളി ആർ.സി. എൽ.പി. സ്കൂളിലെ 109-ാം നമ്പർ ബൂത്തിൽ മകനോടും മറ്റ് കുടുംബാംഗങ്ങളോടും ഒപ്പമെത്തിയാണ്  കല്യാണി അമ്മ വോട്ടു രേവപ്പെടുത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *