August 13, 2026

വാസ്തുവിദ്യ പാനല്‍ തയ്യാറാക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

സാംസ്‌കാരിക വകുപ്പിന്‍ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അദ്ധ്യാപന ജോലിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കുന്നു.  വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും വിവിധ കോഴ്‌സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നത്. താഴെപ്പറയുന്ന യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം  മെയ് 8 നകം അപേക്ഷിക്കണം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍- (B.Arch ,B.tech civil,M.Arch, ,M.tech civil(structural))  ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍) : ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്ങ്( ത്രിവത്സരം) , ITI Draughtsman civil. ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ (ത്രിവത്സരം).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *