August 12, 2026

കടുവ പശുവിനെ ആക്രമിച്ച് കൊന്നു

0
IMG-20190429-WA0078
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:. കടുവ പശുവിനെ ആക്രമിച്ച് കൊന്നു
തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂല നാലുപുരക്കൽ സിദ്ദു ലാലിന്റെ ഒന്നര വയസ്സുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം.
തോട്ടത്തിൽ മേയാൻ വിട്ടതായിരുന്നു പശുവിനെ. ബേഗുർ റെയിഞ്ച് വനപാലകർ സ്ഥലത്തെത്തി.
30,000 രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് വനപാലകർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *