April 25, 2024

പനമരം ജി.എച്ച്. എസ്.സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചു

0
Img 20190429 Wa0079
പനമരം: 

2018-19 വർഷത്തിൽ നടന്ന സംസ്ഥാന തല യു.എസ്.എസ്. പരീക്ഷയിൽ  പനമരം ജി.എച്ച്. എസ്.സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് യു.എസ്.എസ്.  സ്കോളർഷിപ്പ് ലഭിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ എൻ.കെ.  മുഹ്സിൽ  ,സന ഫാത്തിമ, ' നുബ് ല  ഫാത്തിമ .  എന്നിവർക്കാണ്  സ്കോളർഷിപ്പ്  ലഭിച്ചത്.കുട്ടികളെ പി.ടി.എ.  അഭിനന്ദിച്ചു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *