March 28, 2024

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഉത്തമന്റെ മകൻ മുൻ തിരുനെല്ലി കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ ടി.സി. സുരേഷ് (68) നിര്യാതനായി.

0
Img 20190429 Wa0071
 

ടി .സി സുരേഷ്. 
 മാനന്തവാടി : ആദ്യകാല  കമ്യൂണിസ്റ്റ് നേതാവ്  ഉത്തമന്റെ മകൻ മുൻ തിരുനെല്ലി കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ ടി.സി. സുരേഷ് (68) നിര്യാതനായി. പരേതയായ ഗീത ഭാര്യ :ഷി ഗിൽ' ,ഷിജ്ന എന്നിവർ മക്കളാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ  10 മണിക്ക് പയ്യാമ്പലത്ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *