November 11, 2026

വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും നടത്തി.

0
IMG-20190429-WA0083
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി രൂപതയിലെ മൊതക്കര ഇടവകക്കാർ ഇടവകാംഗമായ പള്ളിമുറ്റം ജോർജ്ജ്ന് വേണ്ടി പണി തീർത്ത  വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും  മാനന്തവാടി രൂപത പ്രൊക്കുറേറ്റർ   ഫാ:ജിൽസൺ കോക്കണ്ടത്തിൽ    നിർവഹിച്ചു. വികാരി ഫാ.ബിജോ കറുകപള്ളിൽ അധ്യക്ഷത വഹിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *