May 5, 2024

എം സുജനപ്രീയന്‍ അനുസ്മരണം 6ന്

0
'
കല്‍പറ്റ:എ ഐ ടി യു സി മുന്‍ സംസ്ഥാന സെക്രട്ടറിയും നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്ന എം സുജനപ്രീയന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ജൂലൈ ആറിന് കല്‍പറ്റ എം ജി ടി ഹാളില്‍  പത്ത് മണി മുതല്‍ ആചരിക്കാന്‍ എ ഐ ടി യു സി ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *