July 16, 2026

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ

  ഈ വര്‍ഷം കേരള ഹജ്ജ് കമ്മിറ്റി മുഖാന്തരം  ഹജ്ജ് തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട 382 ആളുകള്‍ക്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കി.  മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവെപ്പ്, പോളിയോ പ്രതിരോധ തുള്ളിമരുന്ന്, 70 വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് സീസണല്‍ ഇന്‍ഫ്‌ളുവന്‍സ പ്രതിരോധ കുത്തിവെപ്പ്  എന്നിവയാണ് നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *