July 16, 2026

ഡിപ്ലോമ കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ ജില്ലയിലുള്ള സുല്‍ത്താന്‍ ബത്തേരി നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ബത്തേരി കീര്‍ത്തി ടവറിലുള്ള നോളജ് സെന്ററില്‍ ഹാജരാകണം.  ഫോണ്‍ 04936 224807, 7902281422.

     കെല്‍ട്രോണിന്റെ ജില്ലയിലുള്ള സുല്‍ത്താന്‍ ബത്തേരി നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജിസ് എന്ന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.  ഫോണ്‍ 9947495335, 9847925335. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *