April 20, 2024

മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 10-ന്

0
Img 20190702 Wa0319.jpg
കൽപറ്റ:  വയനാട് ടൂറിസം ഓർഗനൈസേഷന്റേയും  ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ "സ്പ്ലാഷ്  2019 " മഴ മഹോൽസവത്തിന്റെ ഭാഗമായി മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 ന് കൽപറ്റ  പുൽപാറയിൽ വെച്ചാണ് മത്സരം. മത്സരത്തിൽ വിജയികളാവുന്നവർക്ക് യഥാക്രമം 5000, 3000,  1500 എന്നിങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കുന്നതായിരിക്കുമെന്ന് സ്പ്ലാഷ് ഔട്ട് ഡോർ പ്രോഗ്രാം കോർഡിനേറ്റർ ( സ്പോർട്സ്) സുബൈർ ഇളകുളം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വയനാട് ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടുക .ഫോൺ 04936-202658, 9446733 143
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *