March 29, 2024

ഡോക്ടേഴ്സ് ദിനത്തിൽ ആദരവുമായി ഡി.സി.എം യു.പി.എസ്

0
Img 20190701 Wa0115.jpg
.
തിരുനെല്ലി:ആതുരസേവനത്തിന്റെ മഹനീയ പാoങ്ങൾ ഉൾക്കൊണ്ട് ഡി.സി.എം യു.പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും  അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ അനീസ് ,ശ്രീജ എന്നിവരെ ആദരിക്കുകയും മധുരം നൽകുകയും ചെയ്തു .
വിനയ കെ.എം ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മേഴ്സി കെ.എം ,പി.ടി.എ പ്രസിഡന്റ് ദിനേശൻ കോട്ടിയൂർ അധ്യാപകരായ സി. ജ്യോതി, സിനോദ്, ജോമോൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *