April 26, 2024

വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

0
 മാനന്തവാടി:
തലപ്പുഴ   ഗവ:എഞ്ചിനീയറിംഗ് കോളേജിലെ സംഘർഷത്തെ തുടർന്ന്  ഒളിവിലായിരുന്ന എസ് എഫ് ഐ പ്രവർത്തകരെ  തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വധശ്രമം ഉൾപ്പെടെ  നിരവധി ക്രിമിനൽ കേസുകൾ പ്രതികളാണ് ഇവർ നിർബിൻ, ആൽബിൻ, ഓസ്റ്റിൻ, പ്രണവ്, അശ്വിൻ, സാമുവൽ, സുജീഷ് സുന്ദർ, ജയമോഹൻ, സ്റ്റെഫിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വിഷു അവധിക്ക് നാട്ടിൽ പോകാനിരുന്ന യു.ഡി.എസ്.എഫ്.   പ്രവർത്തകരെ  സംഘം ചേർന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പ്രതികൾ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ  മുൻപാകെ കീഴടങ്ങുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *