July 16, 2026

മികച്ച വിജയം നേടിയ ഏകൽ അധ്യാപികമാരെ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ആദരിച്ചു.

0
IMG-20190702-WA0175.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മീനങ്ങാടി :
പ്ലസ് ടു പരീക്ഷയിൽ  ഉന്നത വിജയം നേടിയ ആദിവാസി മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ഏകൽ വിദ്യാലയത്തിലെ അദ്ധ്യാപികമാരായ മുത്തങ്ങ ശരണ്യ സി വി, ശ്രീക്കുട്ടി ആർ  കൊളവയൽ എന്നിവരെ ആദരിച്ചു.
 പഠനത്തോടൊപ്പം കൂടെ ഉള്ളവർക്കും അറിവിന്റെ പ്രകാശം പകരുന്നതിനാണ്   മീനങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സെക്രട്ടറി പ്രകാശ് പ്രാസ്‌കോ  ആദരിച്ചത്.
    ഏകൽ കോട്ടയം ഭാരവാഹികളായ  രാമചന്ദ്രനും ടീമും ശോഭ സുനന്ദ,  ഉർവശി  ,പ്രിയ ,സുലോചന എന്നിവരും  മറ്റു ഏകൽ അധ്യാപകരും  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *