April 27, 2024

അറബിക് അധ്യാപക ഒഴിവിലേക്ക് താത്ക്കാലിക നിയമത്തിനായുള്ള കൂടികാഴ്ച വ്യാഴാഴ്ച

0
തൊണ്ടർനാട് :  കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൽ.പി വിഭാഗത്തിലെ നിലവിലുള്ള ഫുൾ ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് താത്ക്കാലിക നിയമത്തിനായുള്ള കൂടികാഴ്ച 11-07-19 വ്യാഴാഴ്ച 11- മണിക്ക് കഞ്ഞോം ഗവ.ഹൈസ്കൂൾ ഓഫീസിൽ നടത്തുന്നതാണ്. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി കൃത്യസമയത്ത് ഓഫീസിൽ എത്തിചേരണ്ടതാണന്ന്  പ്രധാനാധ്യാപിക അറിയിച്ചു..
                     
       
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *