May 30, 2026

ഓട്ടോമൊബൈൽ മേഖലയിലെ വില വർദ്ധനവ് പിൻവലിക്കണം.:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്സ്

0
IMG-20190711-WA0316.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

ഇന്ധനം,സ്പെയർ പാർട്സ്, വിലവർദ്ധനവ്  പിൻവലിക്കണം  എന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്   ഷോപ്സ് കേരള വയനാട് ജില്ലാ കമ്മിറ്റി   ആവശ്യപ്പെട്ടു. 

…..ബഡ്ജറ്റിന്റെ പേരിൽ  ഇപ്പോൾ  കൂടിയിരിക്കുന്ന  വിലവർദ്ധനവ് ഒരു കാരണവശാലും അംഗീകരിക്കാൻ  കഴിയില്ല  ., ഓട്ടോമൊബൈൽ  മേഖലയിൽ  തൊഴിൽ ചെയ്യുന്ന മുഴുവൻ ആളുകളെയും  ബാധിക്കുന്ന  ഈ വിലവർദ്ധനവിനെതിരെ  അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം ആവശ്യപെട്ടു., വി കെ ചന്ദ്രൻ, വി എ ബിജോയ്, സി ബി സഞ്ജയ്  ശിവദാസൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *