April 26, 2024

ഇ കെ.ഗോപിനാഥിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ എ.കെ. ഡി.എ അനുശോചിച്ചു

0
Img 20190717 Wa0379.jpg
അനുശോചിച്ചു.
കൽപ്പറ്റ: 

ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷൻ (AKDA) മുൻ സംസ്ഥാന ഉപാധ്യക്ഷനും  തലശേരി നഗരസഭാ കൗൺസിലറും  സാമൂഹിക പ്രവർത്തകനും  കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യുണിറ്റ് എക്സിക്യുട്ടിവ് അംഗവും ആയ ഇ കെ.ഗോപിനാഥിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ എ.കെ. ഡി.എ  അനുശോചിച്ചു.യോഗത്തിൽ ജില്ലാ പ്രസിണ്ടൻറ്  എ.പി. ശിവദാസ്, ജനറൽ  സെക്രട്ടറി  ജോബിഷ് ജോസ്, ട്രഷറർ കെ.കെ.ജോൺസൺ ,വൈസ്പ്രസിഡണ്ട്  വേണുഗോപാൽ, സെക്രട്ടറി ഫൈസൽ , സജിത്ത് കുമാർ, ഷൗക്കത്തലി, ശ്രീജിത്ത്,' ജിതേഷ്', സുധാകരൻ ,നൗഷാദ്' മഹേഷ് ,സേനു മുതലായവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *