April 25, 2024

ഹാന്‍സുമായി യുവാവ് പിടിയില്‍

0
4.jpg
പുല്‍പ്പള്ളി: 800 പാക്കറ്റ് ഹാന്‍സുമായി യുവാവ് അറസ്റ്റിലായി. ബത്തേരി മൂലങ്കാവ് ആലിങ്കല്‍ മുജീബ് റഹ്മാന്‍ ആണ് പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും, പുല്‍പ്പള്ളി സി.ഐ കെ.സുധീറും,എസ് ഐ അജീഷും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പെരിക്കല്ലൂരില്‍ നിന്നുമാണ് ഹാന്‍സടക്കം പ്രതിയെ പിടിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *