പുൽപ്പള്ളിയിൽ ഹാന്‍സുമായി യുവാവ് പിടിയില്‍
: പുൽപ്പള്ളി പെരിക്കല്ലൂരിൽ 800 പാക്കറ്റ് ഹാന്‍സുമായി യുവാവ് അറസ്റ്റിലായി. ബത്തേരി മൂലങ്കാവ് സ്വദേശി ആലിങ്കല്‍ മുജീബ് റഹ്മാന് ആണ് പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും, പുല്‍പ്പള്ളി സി.ഐ കെ.സുധീറും,എസ് ഐ അജീഷും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.





Leave a Reply