October 24, 2026

പനമരം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

0
6-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ചെറിയ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളമുണ്ട എട്ടേ നാൽ  പിള്ളേരി കോളനിയിലെ കാവലന്റെതാണ് മൃതദേഹം. ഇയാളെ കുറച്ച് ദിവസമായി കാണാനില്ലായിരുന്നു. പനമരം   നടവയൽ റോഡിൽ ചെറിയ പാലത്തിന് സമീപം ഇന്ന് രാവിലെയാണ് നാട്ടുകാർ ദിവസങ്ങൾ പഴക്കമുള്ള അഴുകി തുടങ്ങിയ മൃതദേഹം കണ്ടത്. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *