July 16, 2026

ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അഡ്മിഷന്‍
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ കോമേഴ്‌സ്, ഇക്കണോമിക്‌സ് ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുളള എസ്.ടി വിഭാഗത്തില്‍പ്പെട്ടവരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവരുമായ വിദ്യാര്‍ത്ഥികള്‍ ജൂലൈ 22 ന് രാവിലെ 11 ന് കോളേജില്‍ ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *