October 21, 2026

തിരുവോണം ബംബര്‍ പ്രകാശനം 22ന്

0
By ന്യൂസ് വയനാട് ബ്യൂറോ


സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംബര്‍ – 2019 ന്റെ ജില്ലാതല പ്രകാശനം ജൂലൈ 22ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും. 300 രൂപ മുഖവിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്.  50 ലക്ഷം വീതം 10 പേര്‍ക്ക് രണ്ടാം സമ്മാനവും ലഭിക്കും. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *