October 22, 2026

കെ. എസ് രവിന്ദ്രനെ ലൈവ്സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

0
IMG-20190721-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന വൈസ്  പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളേജിൽ വച്ച് നടന്ന സംസ്ഥാന സംഗമത്തിൽ വച്ച് ലൈവ്സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷന്റെ
സംസ്ഥാന വൈസ്  പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സ്വദേശി കെ. എസ് രവിന്ദ്രൻ .നിലവിൽ  വയനാട് പിഗ് ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ ജില്ലാ പ്രസിഡണ്ട് കൂടിയാണ് കെ എസ് രവീന്ദ്രൻ മാനന്തവാടി തിടങ്ങഴി സ്വദേശിയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *