June 22, 2026

വെള്ളമുണ്ട തരുവണ കരിങ്ങാരി രാജീപുരം ടി.നാണു മാസ്റ്റർ (84 ) നിര്യാതനായി.

0
IMG_20190724_145657.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വെള്ളമുണ്ട തരുവണ കരിങ്ങാരി രാജീപുരം ടി.നാണു മാസ്റ്റർ (84 ) നിര്യാതനായി
  വെള്ളമുണ്ട മുൻമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറും ഏറെക്കാലം  പൊതുപ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു.  ഗവ. യു പി സ്കൂൾ മാനന്തവാടി, ഗവ. യൂ പി സ്കൂൾ വാരാമ്പറ്റ,.ഗവ.യു.പി സ്കൂൾ കരിങ്ങാരി., ഗവ. യു.പി സ്കൂൾ പാലയണ എന്നിവിടങ്ങളിൽ  അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു. നീണ്ട 34 വർഷത്തെ അധ്യാപന സേവനത്തിന് ശേഷം 1991ൽപാലയണ ഗവ.യു.പി സ്കൂളിൽ പ്രധാന അധ്യാപകനായിരിക്കെയാണ് അധ്യാപന സേവന രംഗത്ത് നിന്ന് വിരമിച്ചത്. 
ഏലിയാമ്മ ടീച്ചറാണ് ഭാര്യ
മക്കൾ. രാജി ടീച്ചർ  ( ഗവ.എച്ച്.എസ്സ്, കുഞ്ഞോം )
അഡ്വ. സജിത.,
ഷൈജി ടീച്ചർ (പനമരം ഗവ. എൽ.പി സ്കൂൾ.)
രാജേഷ്.
മരുമക്കൾ.. സുരേഷ് മാസ്റ്റർ (മരുതോംങ്കര സെന്റ് മേരീസ് എച്ച്.എസ്സ്.എസ്.)
വിനോദ് മാസ്റ്റർ (പൂതാടി ഗവ. എച്ച്.എസ്.എസ്സ്)
സംസ്ക്കാരം ഇന്ന്  വൈകുന്നേരം ആറ് മണിക്ക് കരിങ്ങാരി വീട്ടുവളപ്പിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *