June 22, 2026

ട്രാഫിക് ബ്ലോക്ക്:നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി.

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ബസുകള്‍ സ്റ്റോപ്പില്‍ മാത്രം നിര്‍ത്താതെ ടൗണില്‍ നിന്നും ആളുകളെ കയറ്റിപ്പോകുന്നതും, ബസ്‌ബേയില്‍ ഓരം ചേര്‍ത്തു വണ്ടി നിര്‍ത്താതെ റോഡിന് നടക്ക് നിര്‍ത്തുന്നതും 
ട്രാഫിക് ബ്ലോക്കിന് കാരണമാകുന്നുവെന്നും ഇത് പരിഹരിക്കാന്‍ ട്രാഫിക് പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐ എന്‍ ടി യു സി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. സി ജയപ്രസാദ്, സാലി റാട്ടക്കൊല്ലി, കെ കെ രാജേന്ദ്രന്‍, പി ഷൗക്കത്ത്, പ്രകാശന്‍ കെ, രമേശന്‍ എം, ഷബീര്‍ ബാബു, ഷമീര്‍, രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *