May 18, 2024

മിനി ഫെൻസിംഗിൽ വയനാട് ജില്ലക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

0
03.jpg
 കൽപ്പറ്റ: കരുനാഗപ്പള്ളിയിൽ വെച്ച് 21-07-19 ന് നടന്ന സംസ്ഥാന മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല 63-പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. സാൻ സാവിയോ, അരുൺ ഡാർമിക്, പി.അഭിനന്ദൻ, എസ്. ദേവനന്ദ, ജിസ്രിയ ഫാത്തിമ, കെ.ആത്മജ, പി.സിയ, കെ.വൈഗ എന്നിവരെ നാസിക്കിൽ വെച്ച് ആഗസ്റ്റ് 6 ന് നടക്കുന്ന നാഷണൽ മീറ്റിലേക്ക് തിരഞ്ഞെടുത്തു.എസ് കെ എം ജെ ഹൈസ്കൂളിൽ വെച്ച് നടത്തിയ സ്വീകരണ ചടങ്ങ് ഫെൻസിംഗ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി അർജ്ജുൻ ഗോപാൽ ഉദ്ഘാടനം ചെയ്തു.കോച്ച് ജിജോ നിധിയെ ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *