July 16, 2026

സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികം: സ്വാഗതസംഘ രൂപീകരിച്ചു.

0
IMG-20190726-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ
   

തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് നവീകരണത്തിന്റെ    ശതാബ്ധി  ആഘോഷ   നിറവിലാണ് . ഇതിന്റെ  ഭാഗമായി  സ്വാഗത സംഘം രൂപീകരിച്ചു. അടുത്ത മാസം സഹകരണ വകുപ്പ് മന്ത്രിയുടെ ഉദ്ഘാടനവുമായി ബന്ധപെട്ടാണ് യോഗം നടന്നത്.  സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ എം.ബി ബി എസിന് പ്രവേശനം ലഭിച്ച കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ ബി. പ്രവീണയെ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ ആദരിച്ചു.  ബാങ്ക് ഭരണസമിതി പ്രവീണയ ക്ക് ക്വാഷ് അവാർഡ് നൽകി.  ബാങ്ക് പ്രസിഡണ്ട്  കെ. ടി .ഗോപിനാഥൻ അധ്യക്ഷത വഹിച്ചു .വി.വി നാരായണവാര്യർ ,വി .വി രാമകൃഷണൻ, മുരളി മാസ്റ്റർ  ,എ എം ജയരാജ് ,പി ആർ ഷിബു ,സി ഡി എസ് ചെയർപേഴ്സൻ റുഖിയ, ബാങ്ക് സെക്രട്ടറി വസന്തൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *