August 16, 2026

ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് നാളെ മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ


 
മാനന്തവാടി: സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ജില്ലാ ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ശനിയാഴ്ച മുതല്‍ കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ മൈതാനത്ത് നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വൈകുന്നേരം നാലിന് കിറ്റുമായി എത്തണം. 2003 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ പങ്കെടുക്കേണ്ടതില്ല. സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുമെന്ന് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഫോണ്‍: 9207676937, 9947332641
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *