May 8, 2024

കാവുംമന്ദം പരേതരായ തോപ്പുറത്ത് ജോസഫ് മകന്‍ റിട്ടയർഡ് ആർമി ഉദ്യോഗസ്ഥന്‍ റെയിംസണ്‍ (51) നിര്യാതനായി.

0
Img 20190728 Wa0355.jpg
 കൽപ്പറ്റ: 
കാവുംമന്ദം പരേതരായ തോപ്പുറത്ത് ജോസഫ് മകന്‍ റിട്ടയർഡ് ആർമി  ഉദ്യോഗസ്ഥന്‍ റെയിംസണ്‍ (51) നിര്യാതനായി. . ഭാര്യ: ലിസ്സി. മക്കള്‍:റൈമോള്‍, റിന്‍റുമോള്‍. സഹോദരങ്ങൾ: സജി, ഷൈനി, റോബര്‍ട്ട്, മാര്‍ട്ടിന്‍. അമ്മ: സാറാമ്മ. ബി എസ് എന്‍ എല്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. സംസ്ക്കാരം  കാവുംമന്ദം ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *