October 20, 2026

സ്കൂൾ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

0
IMG-20190728-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി: 
 സ്കൂൾ തുറന്ന് ഇത്ര കാലമായിട്ടും പഠനോപകാരണങ്ങളുടെ അഭാവത്താൽ ക്ലാസ്സിൽ പോകാതിരുന്ന ബത്തേരി വടക്കനാട്,  കുപ്പാടി പ്രദേശങ്ങളിലുള്ള കുട്ടികൾക്ക്  
മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്‌കോ സുമനസ്സുകളുടെ സഹായത്തോടെ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 
ചടങ്ങിൽ ബിന്ദു, പ്രദീപ് മാസ്റ്റർ, സുദർശൻ മാസ്റ്റർ, വിനോദ് അപ്പാട്, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *