August 15, 2026

സ്‌നേഹതീരം വയോജന അയൽകൂട്ടം പ്രവർത്തനം തുടങ്ങി.

0
IMG_20190729_112506.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്നേഹ തീരത്തിന്
തുടക്കമായി
മാനന്തവാടി:  മാനന്തവാടി നഗരസഭയിൽ  കുഴിനിലം 32 ഡിവിഷനിൽ സ്‌നേഹതീരം
വയോജന അയൽകൂട്ടം പ്രവർത്തനം തുടങ്ങി.
കൂട്ടായ്മ സെൻറ് പാട്രിക് സ്കൂൾ പ്രിൻസിപ്പാൾ  –
ബ്രദർ ജോർജ് ഉദ്ഘാടനം
ചെയ്തു.
എ.ഡി.എസ്. ചെയർപേഴ്സൺ ആശ ഐപ്പ് അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ ഹുസൈൻ കുഴിനിലം മുഖ്യ പ്രഭാഷണം നടത്തി.
    കൂട്ടായ്മയിലെ അംഗങ്ങൾക്ക് സെൻറ് പാട്രിക് സ് സ്കൂളിലെ വിദ്യാർത്ഥികൾ മഴക്കാല
സമ്മാനങ്ങൾ നൽകി.
ജാൻസി ചെറിയാൻ, ദിയ റോജസ്, മിനി ടീച്ചർ, ചെറിയാൻ കോട്ടായിൽ ,സ്റ്റാൻലി
ദേവസ്യ പുളിക്കൽ, സുമിത സനൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *