October 21, 2026

വയനാട് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പി.എസ്.സി- യുടെ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങി.

0
JQ1A7745.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   വയനാട് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പി.എസ്.സി- യുടെ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം കൽപ്പറ്റ എം.എൽ.എ. . സി.കെ. ശശീന്ദ്രൻ  നിർവഹിച്ചു.  സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ളോയ്മൻറ് ഓഫീസിൽ ചേർന്ന ചടങ്ങിൽജില്ലാ എംപ്ളോയ്മൻറ് ഓഫീസർ എം. ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പി.എസ് സീ ഓഫീസ് അണ്ടർ സെക്രട്ടറി പി.വി. സേവ്യർ മുഖ്യ പ്രഭാഷണവും സീനീയർ അസിസ്റ്റന്റ്  കെ.ആർ അമ്പിളി വിഷയാവതരണം നടത്തി. മാനന്തപാടി എംപ്ളോയ്മെൻറ് ഓഫീസർ ഇ. മനോജ്, സുൽത്താൻ ബത്തേരി എംപ്ളോയ്മെന്റ്  ഓഫീസർ വിനോദ് കെ.പാനൂസ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എംപ്ളോയ്മെൻറ് ഓഫീസർ (വി.ജി) കെ. ആലിക്കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംപ്ളോയ്മെന്റ് ഓഫീസർ (എസ്.ഇ) ടി. അബ്ദുൾ റഷീദ് നന്ദി രേഖപ്പെടുത്തി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *